App Logo

No.1 PSC Learning App

1M+ Downloads
പ്രോകാരിയോട്ടിക്കുകളുടെ ഇരട്ടിക്കൽ പ്രക്രിയയിൽ ഹെലികേസ് ആയി പ്രവർത്തിക്കുന്നത് ഏത് പ്രോട്ടീൻ ആണ്?

ADna A

BDna B

CDna C

DDna D

Answer:

B. Dna B

Read Explanation:

•DnaA, DnaB എന്നീ പ്രോട്ടീനുകൾ, DNA യുടെ ഇരട്ടയിഴ വേർപിരിയാൻ ആവശ്യമാണ്. •DnaA ആദ്യവും, DnaB (helicase ) രണ്ടാമതും പ്രവർത്തിക്കുന്നു.


Related Questions:

ഹൈപ്പർവേരിയബിൾ മേഖല ________ ൽ വസിക്കുന്നു
What is the function of primase in DNA replication?
RNA പോളിമറേസ് 3 rd ന്റെ ധർമം എന്ത് ?
Retroviruses have an enzyme inside their structure called ?
CCC കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?