App Logo

No.1 PSC Learning App

1M+ Downloads
പ്രോക്കാരിയോട്ടിക്ക് കോശങ്ങൾ ചലനത്തിനായി എന്ത് ഘടനായാണ് ഉപയോഗിക്കുന്നത്?

Aസിലിയ

Bസുഡോപൊടിയ

Cഫ്ലാഗെല്ല

Dമൈറ്റോകോൺഡ്രിയ

Answer:

C. ഫ്ലാഗെല്ല

Read Explanation:

ബാക്ടീരിയ പോലുള്ള പല പ്രോകാരിയോട്ടിക് കോശങ്ങളും ചലനത്തിനായി ഫ്ലാഗെല്ല ഉപയോഗിക്കുന്നു.

ചില യുകാരിയോട്ടിക്ക് കോശങ്ങളിൽ സിലിയയും സുഡോപോഡിയയും കാണപ്പെടുന്നു.

കൂടാതെ പ്രോകാരിയോട്ടുകളിൽ മൈറ്റോകോൺഡ്രിയ ഇല്ല


Related Questions:

Which cell organelle is responsible for protein synthesis?
Plasma membrane is:
Which cellular component is often referred to as the “powerhouse” of the cell?
Which Organelles serve as major packaging regions for molecules distributed throughout the cell?
What is the function of the cell membrane?