പ്രോജക്റ്റ് ടൈഗറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് ഇന്ത്യാ ഗവൺമെന്റ് പ്രോജക്ട് ടൈഗർ പദ്ധതി പ്രഖ്യാപിച്ചത്
- പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം - 1983 ഏപ്രിൽ 1
- പ്രോജക്ട് ടൈഗറിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന ടൈഗർ റിസർവുകളുടെ എണ്ണം - 10
- പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് - ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ
Aഇവയൊന്നുമല്ല
Bഒന്നും നാലും ശരി
Cനാല് മാത്രം ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി
