App Logo

No.1 PSC Learning App

1M+ Downloads
'പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻറെ അടിത്തറയിളക്കി'' ഇത് ആരുടെ വാക്കുകളാണ് ?

Aജവാഹർലാൽ നെഹ്‌റു

Bഭഗത് സിംഗ്

Cഗാന്ധിജി

Dഉദ്ധം സിംഗ്

Answer:

C. ഗാന്ധിജി

Read Explanation:

  • 'പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻറെ അടിത്തറയിളക്കി 'എന്ന് പറഞ്ഞത് -ഗാന്ധിജി 
  • 'ഓരോ ഗ്രാമവും പൂർണ്ണ അധികാരമുള്ള ഒരു റിപ്പബ്ലിക്കോ പഞ്ചായത്തോ ആയിരിക്കണം. ഇന്ത്യ അധിവസിക്കുന്നത്  ഗ്രാമങ്ങളിലാണ് 'എന്ന് പ്രഖ്യാപിച്ചത് - ഗാന്ധിജി 
  • 'മനുഷ്യന്റെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്ക് കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റാൻ കഴിയില്ല' എന്ന് പറഞ്ഞത് -ഗാന്ധിജി 
  • 'ഉപഭോക്താവ് നമുക്ക് ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ് ' എന്ന് പറഞ്ഞത് - ഗാന്ധിജി 
  • അധികാരത്തിനെതിരെ കരുതിയിരിക്കുക ,അത് ദുഷിപ്പിക്കും .എന്ന് പറഞ്ഞത് - ഗാന്ധിജി 

Related Questions:

ആരുടെ കേസുകൾ വാദിക്കുന്നതിനായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്?
"ഇന്ത്യൻ അസ്സോസിയേഷൻ' എന്ന സംഘടന സ്ഥാപിച്ചതാര്?
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയതെന്ന് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത് ഏത്?