App Logo

No.1 PSC Learning App

1M+ Downloads
പ്ലാസ്മയുടെ നിറം - ?

Aചുവപ്പ്

Bമഞ്ഞ

Cഇളം ചുവപ്പ്

Dഇളം മഞ്ഞ

Answer:

D. ഇളം മഞ്ഞ

Read Explanation:

പ്ലാസ്മ

  • രക്തത്തിലെ പ്ലാസ്മയുടെ ശതമാനം - 55% 
  • പ്ലാസ്മയുടെ നിറം - ഇളം മഞ്ഞ
  • രക്തകോശങ്ങൾ കാണപ്പെടുന്നത് - പ്ലാസ്മയിൽ
  • ദഹനഫലമായുണ്ടാകുന്ന ഗ്ലൂക്കോസ് അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങിയ ലഘു ഘടകങ്ങൾ കോശങ്ങളിലെത്തുന്നത് പ്ലാസ്മയിലൂടെ

Related Questions:

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?
അരുണ രക്താണുക്കളുടെ ആയുസ്സ് എത്ര ?
ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും സംവഹനത്തിൽ പങ്കുവഹിക്കുന്ന വർണവസ്തു ഏത് ?
മനുഷ്യ ശരീരത്തിൽ രക്തം കട്ട പിടിക്കുന്നത് തടയുന്ന ' ഹെപ്പാരിൻ ' ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന WBC ഏതാണ് ?
Which of the following is not secreted by basophils?