App Logo

No.1 PSC Learning App

1M+ Downloads
പ്ളേറ്റോയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?

Aനന്മയും പൗരബോധവും വികസിപ്പിക്കുക ,ആത്മാവിൻ്റെ വികസനം

Bസത്യ ദർശനം

Cസൗന്ദര്യ ആസ്വാദന ശേഷി വികസനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Plato treats the subject of education in The Republic as an integral and vital part of a wider subject of the well-being of human society. The ultimate aim of education is to help people know the Idea of the Good, which is to be virtuous


Related Questions:

Manu in LKG class is not able to write letters and alphabets legibly. This is because.
കുട്ടികളിൽ ഉത്തമ ശീലങ്ങൾ വളർത്തിയെടുക്കൽ ആണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം എന്ന് പറഞ്ഞതാര് ?
വിദ്യാഭ്യാസ മനശാസ്ത്രം പരിശോധിക്കുന്നത് ?
ബുദ്ധിയുടെയും ഹൃദയത്തിൻ്റെയും ശരീരത്തിൻ്റെയും സമഞ്ജസമായ വികാസമാണ് വിദ്യാഭ്യാസം എന്നഭിപ്രായപ്പെട്ടത് ?
Compensatory education is meant for