App Logo

No.1 PSC Learning App

1M+ Downloads
പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aസിറ്റിസൺ - 2019

Bസാക്ഷി - 2019

Cസി എ എ - 2019

Dപൗരധർമ്മ - 2019

Answer:

C. സി എ എ - 2019

Read Explanation:

• പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പർ - 1032


Related Questions:

2012-ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം പ്രത്യേക കോടതി വിചാരണ ചെയ്‌തശേഷം. ഇരയായ കുട്ടിയുടെ തെളിവുകൾ ഇനിപ്പറയുന്ന പരിധിക്കുള്ളിൽ രേഖപ്പെടുത്തണം.
കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ക്ഷേത്രം , പള്ളികൾ തുടങ്ങിയവയിൽ നിന്നും എത്ര മീറ്റർ ദൂരപരിധിയാണ് FL3 ലൈസൻസുകൾ ഉള്ള മദ്യശാലകൾക്ക് നിശ്ചയിച്ചിട്ടുള്ളത് ?
ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?
The rule of necessity is admissible under section _______ of Evidence Act