App Logo

No.1 PSC Learning App

1M+ Downloads
പൗരൻമാരെ പോലെതന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള 'ജീവനുള്ള വ്യക്തി'യാണ് പ്രകൃതി എന്ന വിധി പ്രസ്താവിച്ചത് ?

Aമുംബൈ ഹൈക്കോടതി

Bമദ്രാസ് ഹൈക്കോടതി

Cകേരള ഹൈക്കോടതി

Dഡൽഹി ഹൈക്കോടതി

Answer:

B. മദ്രാസ് ഹൈക്കോടതി

Read Explanation:

പേരൻസ് പാട്രിയെ ജൂറിസ്ഡിക്‌ഷൻ എന്ന സവിശേഷ അധികാരം ഉപയോഗിച്ചാണു ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിർണായക നടപടി.


Related Questions:

കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ വർഷം ഏതാണ് ?
ലൈംഗിക പീഡനം നേരിട്ട അതിജീവിതമാരുടെ പേരുകൾ എഫ് ഐ ആറിൽ നിന്നും ഒഴിവാക്കണം എന്ന് ഉത്തരവിട്ട ഹൈകോടതി
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?
The decisions of District court is subject to what kind of jurisdiction of High Court?
The salaries and allowances of judges of High Courts are charged to