Challenger App

No.1 PSC Learning App

1M+ Downloads
ഫലത്തെ കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകി കൊണ്ടിരുന്നാൽ കുട്ടികൾ യത്നിച്ചു തുടരെത്തുടരെ വിജയം വരിക്കുന്നതിന് സഹായകമാവുമെന്ന ആശയത്തിന്റെ സാങ്കേതിക പദം ?

Aഅതിഗണനം

Bപ്രതിപുഷ്ടി

Cപഠനസ്ഥിതി

Dഉപലബ്ദി

Answer:

B. പ്രതിപുഷ്ടി

Read Explanation:

പ്രതിപുഷ്ടി (Feed back)

  • പഠന പ്രക്രിയയുടെ നെടുംതൂണാണ് പ്രതിപുഷ്ടി .
  • ശരിയായ രീതിയിൽ നടക്കുന്ന പ്രതിപുഷ്ടി പ്രക്രിയകൾ പഠനതാൽപര്യം   നിലനിർത്താനും, അദ്ധ്യാപക വിദ്യാർത്ഥി ബന്ധം സുസ്ഥാപിതമാക്കുവാനും നല്ല പ്രതിപുഷ്ടി സഹായിക്കുന്നു.
  • പഠനത്തിന്റെ വികാസത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ പ്രക്രിയയാണ് പ്രതിപുഷ്ടി .

Related Questions:

വിവിധ പഠന മേഖലകളിൽ ഏതിലാണ് ഒരു പഠിതാവിന്റെ സവിശേഷ അഭിരുചി എന്ന് കണ്ടെത്താനുള്ള ടെസ്റ്റ് താഴെ പറയുന്നവയിൽ ഏതാണ്?
Who developed CAVD intelligence test
അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ടുവെച്ചത്.
ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന രേഖീയ ചിത്രീകരണത്തെ എന്ത് പേര് വിളിക്കാം ?
വില്യം വൂണ്ട് അറിയപ്പെടുന്നത് ഏത് പേരിലാണ് ?