Challenger App

No.1 PSC Learning App

1M+ Downloads
ഫലഭൂയിഷ്ഠമായ നദീതട സമതലങ്ങളിൽ രൂപപ്പെടാറുള്ള വാസസ്ഥലങ്ങൾ ഏതാണ് ?

Aഅർധ കേന്ദ്രീകൃത വാസസ്ഥലങ്ങൾ

Bഗ്രാമീണ വാസസ്ഥലങ്ങൾ

Cകേന്ദ്രീകൃത വാസസ്ഥലങ്ങൾ

Dവിസരിത വാസസ്ഥലങ്ങൾ

Answer:

C. കേന്ദ്രീകൃത വാസസ്ഥലങ്ങൾ

Read Explanation:

പാർപ്പിടങ്ങളുടെ വിന്യാസരീതിക്ക് അനുസരിച്ചുള്ള ഗ്രാമീണ വാസസ്ഥലങ്ങളുടെ രണ്ട് രീതികളാണ് കേന്ദ്രീകൃത വാസസ്ഥലങ്ങളും വിസരിത വാസസ്ഥലങ്ങളും


Related Questions:

ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?
ദേശീയ ജനസംഖ്യ കമ്മീഷൻ പുനസംഘടിപ്പിച്ച വർഷം
നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്ന വിവിധ പേരുകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
മാനേജ്മെന്റിനായുള്ള മെമ്മോണിക് 'POSDCORB' അവതരിപ്പിച്ചത് ?

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം 

  1. വരുമാന നിലവാരത്തിലെ വർധന
  2. ആരോഗ്യ പരിപാലനം
  3. വിദ്യാഭ്യാസം