Challenger App

No.1 PSC Learning App

1M+ Downloads
ഫസ്റ്റ് എയ്ഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ടവ :

AA tube of antiseptic cream

Bsterlise adressing

Cwater proof plaster

Dall of the above

Answer:

D. all of the above

Read Explanation:

ഫസ്റ്റ് എയ്ഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ടവ : A tube of antiseptic cream sterlise adressing water proof plaster


Related Questions:

നിയമലംഘനങ്ങൾക്ക് പോലീസ് ഓഫീസറോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ചെല്ലാനോ അല്ലെങ്കിൽ ഇ-ചെല്ലാനോ നിയമലംഘകന് നൽകണം എന്ന് പറയുന്ന CMVR 1989 ലെ റൂൾ ഏത് ?
റൂൾ 32 അനുസരിച്ചു ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യാൻ ഫീസ് എത്ര രൂപയാണ് ?
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?
മനുഷ്യന്റെ ജീവന് അപകടകരമായോ ആപത്കരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്പാർക്ക്അറസ്റ്റർ ഘടിപ്പിക്കണം ഇത് പറയുന്ന CMVR റൂൾ ?
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്: