Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ജീവന് അപകടകരമായോ ആപത്കരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്പാർക്ക്അറസ്റ്റർ ഘടിപ്പിക്കണം ഇത് പറയുന്ന CMVR റൂൾ ?

Aറൂൾ 129A

Bറൂൾ 129B

Cറൂൾ 129C

Dറൂൾ 129D

Answer:

A. റൂൾ 129A

Read Explanation:

മനുഷ്യന്റെ ജീവന് അപകടകരമായോ ആപത്കരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്പാർക്ക്അറസ്റ്റർ ഘടിപ്പിക്കണം ഇത് പറയുന്ന CMVR റൂൾ റൂൾ 129A ആണ്.


Related Questions:

വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
ട്രാൻസ്‌പോർട് വാഹനം ഓടിക്കുന്നയാളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞിരുന്ന റൂൾ?
CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ?
ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?
ഒന്നോ അതിലധികമോ ക്ലാസ് വാഹനങ്ങളെ ലൈസെൻസിൽ നിന്ന് ഒഴിവാക്കാനും അഡ്രെസ്സ് മറ്റു വിവരങ്ങൾ എന്നിവ ലൈസൻസിൽ തിരുത്തുവാനും ഫീസ് എത്രയാണ് ?