App Logo

No.1 PSC Learning App

1M+ Downloads
ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിതമായ വർഷം ?

A1952

B1962

C1959

D1969

Answer:

D. 1969

Read Explanation:

ഫാം ഇൻഫർമേഷൻ ബ്യൂറോ

  • 1969-ൽ കൃഷി, മൃഗസംരക്ഷണ വകുപ്പിന്റെ ഇൻഫർമേഷൻ വിഭാഗങ്ങൾ പുനഃസംഘടിപ്പിച്ചാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിച്ചത് 
  • കാർഷിക വികസനത്തിനും ,കാർഷിക വ്യാപനത്തിനും പ്രോത്സാഹനത്തിനും വിവര പിന്തുണ നൽകുന്നതിനുള്ള ഒരു നോഡൽ ഏജൻസിയായി ഇത് പ്രവർത്തിക്കുന്നു.
  • ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആസ്ഥാനം തിരുവനന്തപുരത്ത് കവടിയാറാണ് 
  • 2004-ൽ ഫാം ഇൻഫർമേഷൻ ബ്യൂറോ കേരള കർഷകൻ ഡിവിഷൻ, മീഡിയ ലെയ്സൺ ഡിവിഷൻ, ഇൻഫർമേഷൻ ടെക്നോളജി & വീഡിയോ പ്രൊഡക്ഷൻ ഡിവിഷൻ, പബ്ലിക്കേഷൻ ഡിവിഷൻ, അഡ്മിനിസ്ട്രേഷൻ & അക്കൗണ്ട്സ് ഡിവിഷൻ എന്നിങ്ങനെ അഞ്ച് ഡിവിഷനുകളായി പുനഃക്രമീകരിച്ചു.
  • കേരള കർഷകൻ എന്ന പേരിൽ ഒരു ജേർണലും ഫാം ഇൻഫർമേഷൻ ബ്യൂറോ [പ്രസിദ്ധീകരിക്കുന്നു 

Related Questions:

Consider the following:

  1. Rashtriya Gokul Mission focuses on improving the genetic makeup of indigenous cattle.

  2. Rashtriya Kamdhenu Aayog regulates cattle markets across India.

Which of the statements is/are correct?

കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റു സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കാൻ സഹായിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന സേവന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
The scientific name of coconut tree is?
'Kannimara teak' is one of the world's largest teak tree found in:
മണ്ഡരി,കാറ്റുവീഴ്ച്ച എന്നീ രോഗങ്ങൾ ബാധിക്കുന്ന വൃക്ഷം ?