Challenger App

No.1 PSC Learning App

1M+ Downloads
മണ്ഡരി,കാറ്റുവീഴ്ച്ച എന്നീ രോഗങ്ങൾ ബാധിക്കുന്ന വൃക്ഷം ?

Aതെങ്ങ്

Bകവുങ്ങ്

Cപ്ലാവ്

Dമാവ്

Answer:

A. തെങ്ങ്

Read Explanation:

തെങ്ങ്

  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള
  • കേരളത്തിന്റെ സംസ്‌ഥാന വൃക്ഷം
  • കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല- കോഴിക്കോട്
  • ശാസ്ത്രീയാടിസ്‌ഥാനത്തിൽ തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ - ഡച്ചുകാർ
  • നാളികേര ദിനമായി ആചരിക്കുന്നത്- സെപ്റ്റംബർ 2
  • കേരഫെഡിന്റെ ആസ്‌ഥാനം- തിരുവനന്തപുരം(1987) 
  • കേരളത്തിലെ മികച്ച കേരകർഷകനു നൽകുന്ന അവാർഡ്- കേരകേസരി
  • തെങ്ങ് നടേണ്ട ശരിയായ അകലം- 7.5m x 7.5m

തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾ 

  • മണ്ഡരി,കാറ്റുവീഴ്ച്ച എന്നീ രോഗങ്ങൾ ബാധിക്കുന്ന വൃക്ഷം- തെങ്ങ്.
  • മണ്ഡരിയുടെ ശാസ്ത്രീയനാമം -എരിക്കോഫിസം ഗെറിറോണിസ്.
  • തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം- വൈറസ്.
  • തെങ്ങിന്റെ കൂമ്പുചീയലിനു കാരണം- ഫംഗസ്.
  • തെങ്ങോലകൾ മഞ്ഞളിക്കുന്നത് നൈട്രജന്റെ അഭാവത്താലാണ്

Related Questions:

കേരളം മുഴുവന്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏത് ?
താഴെ പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് ?
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
ലോകത്തിന് ആദ്യത്തെ സങ്കരയിനം തെങ്ങിന്‍തൈ (ടിxഡി) സംഭാവന ചെയ്ത ഗവേഷണ കേന്ദ്രം ?
കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്?