ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ആര് ?Aരാംനാഥ് കോവിന്ദ്Bദ്രൗപദി മുർമുCപ്രണബ് മുഖർജിDപ്രതിഭ പാട്ടീൽAnswer: B. ദ്രൗപദി മുർമു Read Explanation: • ഫിജിയുടെ പരമോന്നത ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ പ്രസിഡൻറ് - ദ്രൗപദി മുർമു • ഫിജിയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വർഷം - 2023Read more in App