App Logo

No.1 PSC Learning App

1M+ Downloads
ഫിഫ ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക സ്പോൺസർ ആകുന്ന ആദ്യ ഇന്ത്യൻ കമ്പനി ?

Aബൈജൂസ്‌

Bടാറ്റ

Cറിലയൻസ്

Dഇൻഫോസിസ്

Answer:

A. ബൈജൂസ്‌

Read Explanation:

2021-2022 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ - ബൈജൂസ്


Related Questions:

Nethaji Subhash Chandra Bose National Institute of sports is situated in :
മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം ഏതാണ് ?
കേരള സംസ്ഥാന കായിക ദിനം ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍ നേടുന്ന ആദ്യ കേരളീയന്‍ ആര് ?