App Logo

No.1 PSC Learning App

1M+ Downloads
ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത ആരാണ് ?

Aലാന അബ്ദുൾറസാക്ക്

Bനവാൽ ഖാലിദ്

Cലൈല അൽ - ഖഹ്താനി

Dഅനൗദ് അൽ അസ്മരി

Answer:

D. അനൗദ് അൽ അസ്മരി

Read Explanation:

  • ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത - അനൗദ് അൽ അസ്മരി

Related Questions:

2025 ലെ യൂ എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം?
ആദ്യ പാരാലിമ്പിക് നടന്നത് എവിടെ?
വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ താരം ആര് ?
2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
'പെലെ: ബർത്ത് ഓഫ് എ ലെജൻഡ് ' എന്ന ചലച്ചിത്രം പുറത്തിറങ്ങിയ വർഷം ?