App Logo

No.1 PSC Learning App

1M+ Downloads
ഫീൽഡ് സ്റ്റഡി ബന്ധപ്പെട്ടിരിക്കുന്നത് ?

Aസർവ്വെ

Bകേസ് പഠനം

Cഉള്ളടക്ക വിശകലനം

Dപരീക്ഷണം

Answer:

A. സർവ്വെ

Read Explanation:

സർവ്വെ രീതി

  • ഒരു നിർദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവ ക്രമത്തെ  പഠിക്കാൻ ഈ രീതി സഹായകരമാണ്.
  • പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് സർവ്വെ രീതി തിരഞ്ഞെടുക്കാം
  • സ്വാഭാവിക സാഹചര്യങ്ങളിൽ വലിയൊരു ഗ്രൂപ്പിൽ നിന്നുമുള്ള വിവരശേഖരണമാണ് സർവ്വെ 
  • ഫീൽഡ് സ്റ്റഡി സർവ്വേ രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
  • ആസൂത്രണം, സാമ്പിൾ തിരഞ്ഞെടുക്കൽ, വിവരശേഖരണം, വിവര വിശകലനം, നിഗമനങ്ങളിൽ എത്തൽ തുടങ്ങിയ വിവിധ ഘട്ടങ്ങൾ സർവ്വേയിൽ ഉണ്ട്.

Related Questions:

For a successful and effective teaching, which is the first and most important step?
Which among the following is most related to the structure of a concept?
കരിക്കുലം എന്ന പദം ഉണ്ടായ കരീറേ എന്ന ലാറ്റൻ പദത്തിനർത്ഥം എന്ത് ?
അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത് :
While planning a lesson a teacher should be guided mainly by the: