'ഫുൽമോനിയുടെയും കരുണയുടെയും കഥ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?Aറവ. ജോസഫ് പീറ്റ്Bആർച്ച് ഡീക്കൻ കോശിCഗുണ്ടർട്ട്Dഇവരാരുമല്ലAnswer: A. റവ. ജോസഫ് പീറ്റ് Read Explanation: മിസ്സിസ് കാതറിൻ ഹന്നാ മുല്ലൻസ് 1852 ൽ എഴുതിയ 'ഫുൽമോനി ആൻഡ് കോരുണ' എന്ന ബംഗാളി നോവലിൻറെ മലയാള പരിഭാഷ 1958 ൽ മാവേലിക്കരയിൽ പ്രസിദ്ധീകരിക്കുകയുണ്ടായിപ്രശസ്ത പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന റവ. ജോസഫ് പീറ്റ് ആണ് 'ഫുൽമോനിയുടെയും കരുണയുടെയും കഥ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഗംഗാതീരത്തുള്ള ഒരു ബംഗാളി ഗ്രാമത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ രചിച്ച നോവൽ Read more in App