App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ് ?

Aനെടുങ്ങാടി ബാങ്ക്

BS B T

Cകേരള ബാങ്ക്

Dനബാർഡ്

Answer:

A. നെടുങ്ങാടി ബാങ്ക്

Read Explanation:

നെടുങ്ങാടി ബാങ്ക്

  • കേരളത്തിലെ ആദ്യത്തെ ബാങ്ക്
  • സ്ഥാപിച്ച വർഷം - 1899
  • നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ - അപ്പു നെടുങ്ങാടി
  • നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച വർഷം - 2003

Related Questions:

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.

Which bank was the first in India to receive ISO certification?
NABARD was established on the recommendations of _________ Committee
2003 ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖല ബാങ്ക് ഏതാണ് ?
'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നത് ?