Challenger App

No.1 PSC Learning App

1M+ Downloads
ഫൈബർ ഒപ്റ്റിക് കേബിളുകളിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഗ്ലാസിൻ്റെ തരം ഏതാണ്?

Aബോറോസിലിക്കേറ്റ് ഗ്ലാസ് (പൈറക്സ് ഗ്ലാസ്)

Bഫ്യൂസ്ഡ് സിലിക്ക ഗ്ലാസ് (ക്വാർട്സ് ഗ്ലാസ്)

Cസോഡാ ലൈം ഗ്ലാസ്

Dലെഡ് ഗ്ലാസ് (ക്രിസ്റ്റൽ ഗ്ലാസ്)

Answer:

B. ഫ്യൂസ്ഡ് സിലിക്ക ഗ്ലാസ് (ക്വാർട്സ് ഗ്ലാസ്)

Read Explanation:

  • ഫൈബർ ഒപ്റ്റിക് കേബിളുകൾ നിർമ്മിക്കാൻ ശുദ്ധമായ സിലിക്ക (ഫ്യൂസ്ഡ് സിലിക്ക ഗ്ലാസ്) ഉപയോഗിക്കുന്നു. ഇതിന് ഉയർന്ന സുതാര്യതയും വളരെ കുറഞ്ഞ സിഗ്നൽ നഷ്ടവും ഉണ്ട്.


Related Questions:

ലെൻസ് ,കൃതിമ ഡയമണ്ട് ,കൃത്രിമ രത്ന കല്ലുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏതൊക്കെ ആണ് ?
ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകങ്ങളുടെ എണ്ണം എത്ര ?
മണ്ണിൽ അമിതമായി ഉപ്പ് (Salinity) അടിഞ്ഞുകൂടുന്നത് മണ്ണ് മലിനീകരണത്തിന്റെ ഏത് വിഭാഗത്തിൽപ്പെടുന്നു?
ഓക്സിഡേഷൻ നു വിധേയമാകാത്ത ഓർഗാനിക് സിലിക്കൺ സംയുക്തം ഏത്?
മനുഷ്യന്റെ കാഴ്ചയെ കുറയ്ക്കുകയും ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു മലിനീകാരിയായ "സ്മോഗ്" ഏത് അന്തരീക്ഷ പാളിയിലാണ് പ്രധാനമായും കാണപ്പെടുന്നത്?