Challenger App

No.1 PSC Learning App

1M+ Downloads
ഫൈലേറിയാസിസിന്റെ കാരണക്കാരൻ ആയ ജീവി ഏതാണ്

Aപ്ലാസ്മോഡിയം വിവാക്‌സ്

Bവുചേരിയ ബാൻക്രോഫ്ടി

Cയേഴ്‌സനിയ പെസ്റ്റിസ്

Dബോർഡടെല്ല പെർട്ടുസിസ്

Answer:

B. വുചേരിയ ബാൻക്രോഫ്ടി

Read Explanation:

നൂല് പോലെ നേർത്ത ഉരുളൻ വിരകൾ (thread-like round worms) ആയ മന്ത് രോഗ വിരകൾ മൂലമുണ്ടാകുന്ന, കീടങ്ങൾ പരത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദരോഗങ്ങൾ (Parasitic diseases), പൊതുവേ മന്ത് (Filariasis) അല്ലെങ്കിൽ പെരുക്കാൽ എന്ന പേരിൽ അറിയപ്പെടുന്നു. പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥയിൽ (Lymphatic system) വസിക്കുന്നതിനാൽ ഈ രോഗങ്ങളെ ലിംഫാറ്റിക് ഫയിലേറിയാസിസ് (Lymphatic filariasis) എന്ന പേരിലാണ് വർഗീകരിച്ചിരിക്കുന്നത്. വൂച്ചരേറിയ ബാങ്ക്രോഫ്ടി (Wucheraria bancrofti ) -വിര രോഗം പരത്തുന്ന കൊതുകിന്റെ ജനുസ്:: ക്യുലക്സ് ( Culex )


Related Questions:

ചിക്കൻപോക്സിൻ്റെ പ്രതിരോധത്തിനുള്ള വാക്സിൻ ഏത് ?
Tuberculosis is caused by :
കേരളത്തിൽ നിപ്പ രോഗം റിപ്പോർട് ചെയ്ത ജില്ലയേത്?
Which among the following disease(s) is/are caused by virus? i. Malaria ii. Dengue iii. Chickenpox
Which disease is known as 'Jail fever'?