App Logo

No.1 PSC Learning App

1M+ Downloads
ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമ്മാണ് ലെൻസിന്റെ -

Aപവർ

Bകൃത്യത

Cആവർദ്ധനം

Dഇവയൊന്നുമല്ല

Answer:

A. പവർ

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.


Related Questions:

ഒരു സ്രോതസ്സിലെ N ആറ്റങ്ങൾ ഓരോന്നും I തീവ്രതയിൽ പ്രകാശം പുറപ്പെടുവിച്ചാൽ, സ്രോതസ്സിന്റെ തീവ്രത എങ്ങനെയായിരിക്കും?
പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത് താഴെ പറയുന്നവയിൽ ഏത് ഘടകങ്ങൾ ഉപയോഗിച്ചാണ്?
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ കൊഹറെന്റ് ശ്രോതസ്സുകൾക്കിടയിലെ അകലം പകുതിയാക്കുകയും സ്‌ക്രീനിലേക്കുള്ള അകലം ഇരട്ടി ആക്കുകയും ചെയ്‌താൽ ഫ്രിഞ്ജ് കനം—-----
ആഴക്കടലിൻ്റെ നീല നിറത്തിനു വിശദീകരണം നൽകിയത് ആര് ?
കണ്ണടക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ധൻ എഴുതിയത് -2D എന്നാണ് . ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?