App Logo

No.1 PSC Learning App

1M+ Downloads
ഫോട്ടോറെസ്പിറേഷനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?

Aഇത് ഊർജ്ജം നിർമ്മിക്കുന്നു.

Bഇത് പ്രകാശസംശ്ലേഷണ നിരക്ക് വർദ്ധിപ്പിക്കുന്നു.

Cപകൽ സമയങ്ങളിൽ താപനിലയും ഓക്സിജൻ ഗാഢതയും കൂടുമ്പോൾ ക്ലോറോപ്ലാസ്റ്റിൽ നടക്കുന്ന ശ്വാസംമുട്ടലാണ് ഇത്.

Dഇത് ഉഷ്ണമേഖലയിൽ വളരുന്ന സസ്യങ്ങളിൽ കാണപ്പെടുന്നില്ല.

Answer:

C. പകൽ സമയങ്ങളിൽ താപനിലയും ഓക്സിജൻ ഗാഢതയും കൂടുമ്പോൾ ക്ലോറോപ്ലാസ്റ്റിൽ നടക്കുന്ന ശ്വാസംമുട്ടലാണ് ഇത്.

Read Explanation:

  • ഫോട്ടോറെസ്പിറേഷൻ എന്നത് പകൽ സമയങ്ങളിൽ താപനിലയും ഓക്‌സിജൻ ഗാഢതയും വളരെ കൂടുന്ന സമയത്ത് ക്ലോറോപ്ലാസ്റ്റിൽ നടക്കുന്ന ശ്വസനമാണ്. ഫോട്ടോറെസ്പിറേഷനിൽ ഊർജ്ജം നിർമ്മിക്കപ്പെടുന്നില്ല.

  • ഇത് പ്രകാശസംശ്ലേഷണ നിരക്ക് ഏകദേശം അമ്പത് ശതമാനത്തോളം കുറയ്ക്കും.

  • ഉഷ്ണമേഖലയിൽ വളരുന്ന സസ്യങ്ങളിലാണ് ഇത് കണ്ടുവരുന്നത്.


Related Questions:

Where does the photosynthesis take place in eukaryotes?
Why are bryophyte called plant amphibians?
Which among the following are incorrect about natural classification?
ഏതിന്റെ ശാസ്ത്രീയ നാമമാണ് 'ലുക്കാസ് ആസ്പെര' :
പാലിയോബോട്ടണിയിൽ റൈനി ചെർട്ടിന്റെ പ്രാധാന്യം എന്താണ്?