Challenger App

No.1 PSC Learning App

1M+ Downloads
ഫോസ്ഫറസിന്റെ വായുവിൽ കത്തുന്ന അലോട്രോപ്പ് ?

Aചുവന്ന ഫോസ്ഫറസ്

Bവെളുത്ത ഫോസ്ഫറസ്

Cകറുത്ത ഫോസ്ഫറസ്

Dഇതൊന്നുമല്ല

Answer:

B. വെളുത്ത ഫോസ്ഫറസ്

Read Explanation:

  • രൂപാന്തരത്വം (allotropy )- ഒരേ രാസഗുണങ്ങളുള്ള വ്യത്യസ്ത ഭൌതിക അവസ്ഥയിൽ കാണപ്പെടുന്ന അവസ്ഥ 
  • അലോട്രോപ്പ്സ് - ഒരേ മൂലകത്തിന്റെ വ്യത്യസ്ത ഭൌതിക അവസ്ഥകൾ 

ഫോസ്ഫറസിന്റെ അലോട്രോപ്പ്സ് 

    • വെളുത്ത ഫോസ്ഫറസ് 
    • ചുവന്ന ഫോസ്ഫറസ് 
    • ബ്ലാക്ക് ഫോസ്ഫറസ് 

വെളുത്ത ഫോസ്ഫറസ്

  • വായുവിൽ കത്തുന്ന ഫോസ്ഫറസിന്റെ അലോട്രോപ്പ് 
  • വെളുത്ത മെഴുക് പോലെയുള്ള ഒരു അർധതാര്യ ഖരം
  • വിഷകരവും ജലത്തിൽ ലയിക്കാത്തതുമാണ് 
  • കാർബൺ ഡൈ സൾഫൈഡിൽ ലയിക്കുന്നു 
  • ഇരുട്ടിൽ തിളങ്ങുന്നു 
  • വെളുത്ത ഫോസ്ഫറസ് അസ്ഥിരവും സാധാരണ സഹചര്യങ്ങളിൽ മറ്റ് ഖര ഫോസ്ഫറസുകളെക്കാൾ കൂടിയ ക്രിയാശീലത ഉള്ളതുമാണ് 

Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് ഏതിനാണ് ?
Which of the following is not used in fire extinguishers?
Catalyst used during Haber's process is:

Which of the following metals can displace hydrogen from mineral acids?

(i) Ag

(ii) Zn

(iii) Mg

(iv) Cu

Which group in the periodic table is collectively known as Chalcogens?