App Logo

No.1 PSC Learning App

1M+ Downloads
ഫോർ വീലർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുന്ന ഇരു കൈകൾ ഇല്ലാത്ത ഏഷ്യയിലെ ആദ്യത്തെ വനിത ആര് ?

Aപ്രീതി ശ്രീനിവാസൻ

Bജിലു മോൾ

Cഅരുണിമ സിൻഹ

Dമാലതി കൃഷ്ണമൂർത്തി

Answer:

B. ജിലു മോൾ

Read Explanation:

• കാലുകൾ കൊണ്ട് വാഹനം ഓടിക്കാൻ ഉള്ള ലൈസൻസ് ലഭിക്കുന്ന ഏഷ്യയിലെ ആദ്യത്തെ വനിത ആണ് ജിലു മോൾ • ഇടുക്കി സ്വദേശിനി ആണ് • ലൈസൻസ് നൽകിയത് - കേരള മോട്ടോർ വാഹന വകുപ്പ്


Related Questions:

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?
കേരളത്തിൽ ദൂരദർശൻ സംപ്രേഷണം തുടങ്ങിയത് ഏത് വർഷം?
കേരളത്തിലെ ആദ്യത്തെ സർക്കാർ മേൽനോട്ടത്തിലുള്ള സർഫിങ് സ്‌കൂൾ ആരംഭിക്കുന്നത് എവിടെയാണ് ?
The first Employment Exchange exclusively for the Scheduled Tribes in Kerala was opened at ?