Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വ്യക്തി ആരാണ് ?

Aജെയിംസ് കൊറിയ

Bവാൻഗൊയുൻസ്

Cബർത്തോമിയോ ഡയസ്

Dകോൾബർട്ട്

Answer:

D. കോൾബർട്ട്


Related Questions:

ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ?
യൂറോപ്യന്മാരുടെ ഇന്ത്യയിലെ ആദ്യ കോട്ട ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1758 മുതൽ 1763 വരെ മൂന്നാം കർണാട്ടിക് യുദ്ധം നീണ്ടുനിന്നു
  2. മൂന്നാം കർണാട്ടിക് യുദ്ധത്തിന് കാരണം യൂറോപ്പിലെ സപ്തവത്സര യുദ്ധം (1756 ) ആയിരുന്നു
    ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യുറോപ്യൻ ശക്തി ?
    മാഹി ഏത് രാജ്യത്തിന്റെ കോളനിയായി രുന്നു ?