ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ഇവരിൽ ആരായിരുന്നു?
Aഅക്ബർ
Bഛത്രപതി ശിവജി
Cടിപ്പു സുൽത്താൻ
Dമഹാറാണാ പ്രതാപ്
Answer:
C. ടിപ്പു സുൽത്താൻ
Read Explanation:
ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ
ഫ്രഞ്ചുകാരുമായുള്ള സഖ്യത്തെത്തുടർന്ന് അദ്ദേഹം 'പൗരനായ ടിപ്പു' എന്ന പേരും സ്വീകരിച്ചിരുന്നു
മൈസൂർ സാമ്രാജ്യ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് ഫ്രഞ്ചു വിപ്ലവത്തിൻ്റെ ഓർമ്മയ്ക്കായി അദ്ദേഹം ഒരു മരം നടുകയും ഇത് സ്വാതന്ത്ര്യത്തിന്റെ മരം എന്നറിയപ്പെടുകയും ചെയ്തു
ഫ്രഞ്ച് ക്ലബായ ജാക്കോബിനിൽ അംഗം കൂടിയായിരുന്നു ടിപ്പു സുൽത്താൻ