App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവത്തിന്റെ "പിതാവ്" എന്നറിയപ്പെടുന്നതാര് ?

Aമോണ്ടെസ്ക്യൂ

Bവോൾട്ടയർ

Cറൂസോ

Dനെപ്പോളിയൻ

Answer:

B. വോൾട്ടയർ

Read Explanation:

വോൾട്ടയർ 

    • ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു 
    •  മിതവാദിയായിരുന്നില്ല
    • ചക്രവർത്തിമാർ വരെ ആദരിച്ചുവന്ന മഹാപ്രതിഭ
    • സ്വതന്ത്ര ചിന്തയെ പ്രചരിപ്പിച്ചു 
    • ക്രൈസ്തവ സഭയെ  കണക്കറ്റിന് വിമർശിച്ചു 
    • ജനങ്ങളിലിതാവേശം പകർന്നു
    • പ്രശസ്തമായ രചന -കാൻഡിഡ്  

Related Questions:

'രക്തരൂക്ഷിതമായ ഞായറാഴ്ച' ഏത് വിപ്ലവുമായി ബന്ധപ്പെട്ടതാണ് ?
രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?
ഫ്രഞ്ച് വിപ്ലവം ആരംഭിച്ച വർഷം ?
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു ?
മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗമേത് ?