'രക്തരൂക്ഷിതമായ ഞായറാഴ്ച' ഏത് വിപ്ലവുമായി ബന്ധപ്പെട്ടതാണ് ?
Aചൈനീസ് വിപ്ലവം
Bറഷ്യൻ വിപ്ലവം
Cഫ്രഞ്ച് വിപ്ലവം
Dഅമേരിക്കൻ വിപ്ലവം
Answer:
B. റഷ്യൻ വിപ്ലവം
Read Explanation:
പെട്രോഗാഡിൽ പ്രകടനം നടത്തിയ നൂറു കണക്കിന് തൊഴിലാളികൾക്കുനേരെ പട്ടാളം വെടിവെച്ചതിനെ തുടർന്ന് തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം അറിയപെടുന്നതാണ് രക്തരൂക്ഷിതമായ ഞായറാഴ്ച (Bloody Sunday)