Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോള്‍ ആരായിരുന്നു ഫ്രാന്‍സിലെ ഭരണാധികാരി ?

Aലൂയി എട്ടാമന്‍

Bലൂയി പതിനാറാമന്‍

Cലൂയി പതിനൊന്നാമന്‍

Dലൂയി പതിനാലാമന്‍

Answer:

D. ലൂയി പതിനാലാമന്‍

Read Explanation:

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

  • ഈസ്റ്റ് ഇൻഡീസിലെ ഇംഗ്ലീഷ് , ഡച്ച് വ്യാപാര കമ്പനികളുമായി മത്സരിച്ച് വ്യാപാര കുത്തക നേടുന്നതിന് 1664 സെപ്റ്റംബർ 1-ന് ഫ്രാൻസിൽ സ്ഥാപിതമായി 

  • ജീൻ-ബാപ്റ്റിസ്റ്റ് കോൾബെർട്ട് എന്ന വ്യക്തിയായിരുന്നു ഇത്തരമൊരു കമ്പനി  ആസൂത്രണം ചെയത് സ്ഥാപിച്ചത് 

  • കിഴക്കൻ അർദ്ധഗോളത്തിൽ വ്യാപാരം ചെയ്യുന്നതിനായി ലൂയി പതിനാലാമൻ രാജാവാണ് കമ്പനിക്ക് ചാർട്ടർ നൽകിയത് 


Related Questions:

"ടൗൺഷന്റ്" നിയമം ഏത് വിപ്ലവത്തിന്റെ കാരണങ്ങളിലൊന്നാണ് ?
തീർത്ഥാടക പിതാക്കന്മാർ അമേരിക്കയിൽ ആരംഭിച്ച ആദ്യത്തെ കോളനി?
ബോസ്റ്റൺ കൂട്ടക്കൊല നടന്ന വർഷം?
The event of Boston Tea Party took place in the year of?
In 1750, ______ colonies were established by the British along the Atlantic coast.