Challenger App

No.1 PSC Learning App

1M+ Downloads

'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ അല്ലാത്തത് തിരഞ്ഞെടുക്കുക:

Aപ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി

Bയൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി

Cമധ്യവര്‍ഗത്തിന്റെ വളര്‍ച്ചയെ സഹായിച്ചു

Dയൂറോപ്പില്‍ നിലനിന്ന സേച്ഛധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി

Answer:

A. പ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി

Read Explanation:

ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍: 🔹 പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു 🔹 യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി 🔹 രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു. 🔹 ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി 🔹 ദേശീയതയുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കി 🔹 മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയെ സഹായിച്ചു 🔹 യൂറോപ്പില്‍ നിലനിന്ന സേച്ഛധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി


Related Questions:

' പുരോഹിതരുടെ ചൂഷണത്തെ പരിഹസിച്ച ' ഫ്രഞ്ച് വിപ്ലവകാലത്തിലെ ചിന്തകനായിരുന്നു :
' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?
ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

  1. ഒന്നാം ലോകയുദ്ധത്തിൽ റഷ്യ സജീവമായി പങ്കെടുത്ത് വിജയം നേടി
  2. ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് വിതരണം ചെയ്യപ്പെട്ടു
  3. പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം ലഭിച്ചു
  4. സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ രാജ്യം പുരോഗതി കൈവരിച്ചു

    ചുവടെ തന്നിരിക്കുന്നതില്‍ 'a' യിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ 'b' പൂരിപ്പിക്കുക.

    a) ലൂയി പതിനാറാമാന്‍ : ഫ്രാന്‍സ്

    b) നിക്കോളാസ് രണ്ടാമന്‍ : ...........................