ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ "ലിജിയൻ ഓഫ് ഓണർ" ലഭിച്ച പ്രധാനമന്ത്രി ?Aഷെയ്ക്ക് ഹസീനBആൻറണി ആൽബനീസ്Cനരേന്ദ്രമോദിDഋഷി സൂനക്Answer: C. നരേന്ദ്രമോദി Read Explanation: 2023ലെ ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൻ്റെ മുഖ്യാതിഥി ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. Read more in App