69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?
Aസിനോയ് ജോസഫ്
Bഅരുൺ അശോക്
Cഉണ്ണികൃഷ്ണൻ
Dകെ പി സോനു
Answer:
C. ഉണ്ണികൃഷ്ണൻ
Read Explanation:
• മികച്ച ഓഡിയോഗ്രാഫി (ഫൈനൽ മിക്സിങ്) പുരസ്കാരം നേടിയത് - സിനോയ് ജോസഫ്
• മികച്ച പ്രൊഡക്ഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം നേടിയത് - അരുൺ അശോക്, കെ പി സോനു