ഫ്ലേവറോ നിറമോ ചേർക്കാത്ത, ഏത് തരം ഗാഢതയുള്ളതുമായ ആൽക്കഹോൾ അറിയപ്പെടുന്നത് ?Aപ്ലെയിൻ സ്പിരിറ്റ്Bഅബ്സല്യൂട്ട് ആൽക്കഹോൾCന്യൂട്രൽ ആൽക്കഹോൾDഇവയൊന്നുമല്ലAnswer: A. പ്ലെയിൻ സ്പിരിറ്റ് Read Explanation: • അബ്സല്യൂട്ട് ആൽക്കഹോൾ - 99.5 % by volume ഈഥൈൽ ആൽക്കഹോളിൽ കുറയാത്ത ഗാഢതയുള്ള ദ്രാവകത്തെ അബ്സല്യൂട്ട് ആൽക്കഹോൾ എന്ന് പറയുന്നുRead more in App