ഫ്ലോ ചാർട്ടിൽ ഇൻപുട്ട്/ഔട്ട് പുട്ട് സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹനം ഏത് ?AചതുരംBവൃത്തംCസാമാന്തരികംDറോംബസ്Answer: C. സാമാന്തരികം Read Explanation: പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ - അൽഗോരിതംഅൽഗോരിതത്തിൻ്റെ ചിത്രപരമായ പ്രാതിനിധ്യം- ഫ്ലോ ചാർട്ട് ഫ്ലോ ചാർട്ടിലെ ചിഹ്നങ്ങൾ സാമാന്തരികം - ഇൻപുട്ട്/ഔട്ട് പുട്ട് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു ചതുരം - process സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു റോംബസ് - Decision makinginu ഉപയോഗിക്കുന്നു ഓവൽ - start /stop സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു Read more in App