App Logo

No.1 PSC Learning App

1M+ Downloads
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം ?

Aആനന്ദമഠം

Bനീൽദർപ്പൺ

Cഭാർഗ്ലാത്

Dനിബന്തമാല

Answer:

B. നീൽദർപ്പൺ

Read Explanation:

നീൽ ദർപൻ

  • ദീനബന്ധു മിത്ര എഴുതിയ  ഒരു ബംഗാളി നാടകം 
  • ഈ നാടകം 1860-ൽ ധാക്കയിൽ നിന്നാണ് പുറത്തിറക്കിയത്.
  • 1859-ൽ ബംഗാളിൽ നടന്ന 'നീലം വിപ്ലവ'വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നാടകം എഴുതപ്പെട്ടത് 
  • കമ്പനി ഭരണകാലത്തെ ചൂഷണകരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കർഷകർ തങ്ങളുടെ വയലിൽ നീലം (ഇൻഡിഗോ) വിതയ്ക്കാൻ വിസമ്മതിച്ചു.
  • ഇതാണ് നാടകത്തിലെയും പ്രമേയം 

Related Questions:

റയറ്റ്‌വാരി സമ്പ്രദായം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
അലിഗഡ് പ്രസ്ഥാനത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
പാഞ്ചാലിശപഥം, കിളിപ്പാട്ട്, കണ്ണൻപാട്ട്,കുയിൽപാട്ട് എന്നിവ ആരുടെ കൃതികളാണ് ?
ഗോര, ഗീതാഞ്ചലി എന്നിവ ആരുടെ കൃതികളാണ് ?
കുറിച്യർ കലാപത്തിന് നേതൃത്വം കൊടുത്തതാര് ?