App Logo

No.1 PSC Learning App

1M+ Downloads
ബംഗാളിൽ ഇന്ത്യൻ അസോസിയേഷൻ എന്ന സയൻ്റിഫിക് സൊസൈറ്റി മഹേന്ദ്രലാൽ സർക്കാർ സ്ഥാപിച്ച വർഷം ?

A1838

B1876

C1868

D1864

Answer:

B. 1876

Read Explanation:

സയന്റിഫിക് സൊസൈറ്റികൾ

  • പത്തൊൻപതാം നൂറ്റാണ്ടിൽ ശാസ്ത്ര ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താനും ശാസ്ത്രബോധം പ്രചരിപ്പിക്കാനും ചർച്ചചെയ്യാനുമായി നിരവധി സയന്റി ഫിക് സൊസൈറ്റികൾ ഇന്ത്യയിൽ  സ്ഥാപിക്കപ്പെട്ടു.

ഇങ്ങനെ സ്ഥാപിക്കപ്പെട്ട ചില പ്രധാന സൊസൈറ്റികൾ :

  • യൂറോപ്യൻ ശാസ്ത്രങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള സൊസൈറ്റി - കൽക്കട്ട (1825)
  • പൊതുവിവരങ്ങൾ നേടുന്നതിനു വേണ്ടിയുള്ള സൊസൈറ്റി - കൽക്കട്ട(1838)
  • മഹേന്ദ്രലാൽ സർക്കാർ സ്ഥാപിച്ച ഇന്ത്യൻ അസോസിയേഷൻ- ബംഗാൾ(1876)
  • ബനാറസ് സംവാദക്ലബ്ബ് - ബനാറസ്(1861)
  • സർ സയ്യിദ് അഹ്‌മദ് ഖാൻ സ്ഥാപിച്ച അലിഗഡ് സയന്റിഫിക് സൊസൈറ്റി-അലിഗഡ് (1864).
  • ബിഹാർ സയന്റിഫിക് സൊസൈറ്റി - ബിഹാർ (1868)

Related Questions:

ഗ്രാമീണ ജീവിതം എന്ന ചിത്രം ആരുടേതാണ് ?
ഇന്ത്യൻ അസോസിയേഷൻറെ സ്ഥാപക നേതാവാര് ?
ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?
ഡോ. സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സർവകലാശാല ഏത് ?
ഒന്നാം സ്വതന്ത്ര സമരത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?