Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്കു 'ചക്രവാതം' (Cyclone) എന്ന പേരുനല്കിയതു ?

Aമെഗല്ലൻ

Bഅഡ്‌മിറൽ ഫെറൽ

Cഹെൻറി പിഡിങ്ങ്ടൺ

Dഗുസ്‌താവ്‌ കൊറിയോലിസ്

Answer:

C. ഹെൻറി പിഡിങ്ങ്ടൺ


Related Questions:

അറബിക്കടലിൽ രൂപംകൊണ്ട "ഷഹീൻ" ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?

മർദ്ദചരിവുമാനബലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഭൗമോപരിതലത്തിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ മർദം വ്യത്യസ്തമായിരിക്കും.  ഇത്തരത്തിൽ തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദ വ്യതിയാനം അറിയപ്പെടുന്നത് മർദചരിവുമാനബലം
  2. തിരശ്ചീനതലത്തിൽ മർദ്ദവ്യത്യാസം ഏറെയാണെങ്കിൽ അവിടെ മർദചരിവ് കുറവായിരിക്കും.
  3. തിരശ്ചീനതലത്തിൽ മർദവ്യത്യാസം കുറവാണെങ്കിൽ അവിടെ മർദചരിവ് കൂടുതലായിരിക്കും.
  4. സമമർദരേഖകൾ അടുത്തടുത്തായി കാണപ്പെടുന്ന ഇടങ്ങളിൽ മർദചരിവ് കൂടുതലും സമമർദരേഖകൾ ഒന്നിനൊന്ന് അകന്ന് സ്ഥിതി ചെയ്യുകയാണെങ്കിൽ മർദചരിവ് കുറവുമായിരിക്കും.

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് ധ്രുവീയ പൂർവവാതങ്ങൾ (Polar Easterlies) 
    2. കോറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്കുദിക്കിൽ നിന്നാണ് വീശുന്നത് .
    3. വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥയെ ധ്രുവീയ വാതങ്ങൾ സ്വാധീനിക്കുന്നു. 
      'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?