App Logo

No.1 PSC Learning App

1M+ Downloads

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹമാണ് ?

Aലക്ഷദ്വീപ്

Bആൻഡമാൻ നിക്കോബാർ

Cഇന്തോനേഷ്യ

Dശ്രീലങ്ക

Answer:

B. ആൻഡമാൻ നിക്കോബാർ


Related Questions:

ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം ?

സെല്ലുലാർ ജയിൽ എവിടെ സ്ഥിതിചെയ്യുന്നു?

The capital of the Andamans during the British rule was?

നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?