2024 ആഗസ്റ്റിൽ അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് "ബുദ്ധദേവ് ഭട്ടാചാര്യ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ?Aജാർഖണ്ഡ്BബീഹാർCആസാംDപശ്ചിമ ബംഗാൾAnswer: D. പശ്ചിമ ബംഗാൾ Read Explanation: • 2000 മുതൽ 2011 വരെ പശ്ചിമ ബംഗാളിൻ്റെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി • 2022 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകിയെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നുRead more in App