Challenger App

No.1 PSC Learning App

1M+ Downloads
ബങ്കർ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?

Aഡൽഹി

Bകൊൽക്കത്ത

Cമുംബൈ

Dബെംഗളൂരു

Answer:

C. മുംബൈ

Read Explanation:

മഹാരാഷ്ട്ര രാജ്ഭവനിലെ ഭൂമിക്കടിയിലുള്ള മ്യൂസിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് കാലത്തുള്ള ഭൂമിക്കടിയിലെ തുരങ്കമാണ് മ്യൂസിയമാക്കി മാറ്റിയത്.മ്യൂസിയത്തിൽ ശബ്ദ -ദൃശ്യ വിന്യാസത്തോടെ രാജ്ഭവന്റെ ചരിത്രം ഉൾക്കൊള്ളിച്ചിട്ടുണ്ട്.


Related Questions:

മൃഗങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?
2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?
നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനി ?
Who is the head of the Council of Indian Institutes of Technology or IIT Council?
കുടുംബനാഥന്റെ അനുവാദത്തോടുകൂടി ആധാർ കാർഡിലെ വിലാസം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ നിലവിൽ വരുന്ന പുതിയ ഓപ്ഷൻ ഏതാണ് ?