App Logo

No.1 PSC Learning App

1M+ Downloads
നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനി ?

Aടാറ്റാ പ്രോജക്ട്സ്

Bറിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ

Cലാർസൻ & ടൂബ്രോ

Dഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി

Answer:

C. ലാർസൻ & ടൂബ്രോ

Read Explanation:

• നിർമ്മാണ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ലാർസൻ & ടൂബ്രോ • മാസത്തിൽ ഒരു ദിവസമാണ് കമ്പനി സ്ത്രീകൾക്ക് അവധി പ്രഖ്യാപിച്ചത്


Related Questions:

ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെൻ്റ് അംഗീകരിച്ച വർഷമേത് ?
' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം?
ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?
2023 മാർച്ചിൽ സ്റ്റാർട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയോടൊപ്പം സ്റ്റാർട്ടപ്പ് ബ്രിഡ്ജിന് രൂപം നൽകിയ രാജ്യം ഏതാണ് ?