App Logo

No.1 PSC Learning App

1M+ Downloads
ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയത്തിനാണ് ?

Aകാൻസർ

Bകുഷ്ഠം

Cകോളറ

Dന്യുമോണിയ

Answer:

A. കാൻസർ

Read Explanation:

രോഗങ്ങളും ടെസ്റ്റുകളും 

  • കാൻസർ - ബയോപ്സി ടെസ്റ്റ് 
  • ഗർഭാശയഗള കാൻസർ - പാപ്സ്മിയർ ടെസ്റ്റ് 
  • സ്തനാർബുദം - മാമോഗ്രാഫി ടെസ്റ്റ് 
  • വർണ്ണാന്ധത - ഇഷിഹാര ടെസ്റ്റ് 
  • കുഷ്ഠം - ലെപ്രമിൻ ടെസ്റ്റ് 
  • സിഫിലിസ് - വാസർമാൻ ടെസ്റ്റ് 
  • എയ്ഡ്സ് - നേവ ടെസ്റ്റ് 
  • ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ് 
  • ടൈഫോയിഡ് - വൈഡൽ ടെസ്റ്റ് 

Related Questions:

ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?
Under the Vehicle Scrappage Policy private vehicle older than how many years will be scrapped ?
നവജാത ശിശുക്കളെക്കുറിച്ചുള്ള പഠനമാണ് :
മലേറിയ രോഗം ബാധിക്കുന്ന അവയവം
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത് എന്താണ്?