ബലം അളക്കുന്നതിനുള്ള സ്റ്റാൻഡേർഡ് യൂണിറ്റ് എന്താണ്?Aന്യൂട്ടൺBജൂൾCമീറ്റർDന്യൂട്ടൺ-മീറ്റർAnswer: A. ന്യൂട്ടൺ Read Explanation: ബലം എന്നതിന്റെ S I യൂണിറ്റാണ് ന്യൂട്ടൺ. ഊർജത്തിനും പ്രവർത്തനത്തിനുമുള്ള SI യൂണിറ്റുകളാണ് ജൂളും ന്യൂട്ടൺ-മീറ്ററും. ദൂരത്തിന്റെ എസ്ഐ യൂണിറ്റാണ് മീറ്റർ.Read more in App