ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :
Aപ്രവർത്തി എന്ന ആശയം
Bപവർ എന്ന ആശയം
Cഊർജ്ജം എന്ന ആശയം
Dത്വരണം എന്ന ആശയം
Answer:
D. ത്വരണം എന്ന ആശയം
Read Explanation:
ഭൗതികശാസ്ത്രത്തിലെ നിർവചനമനുസരിച്ച് ഒരു വസ്തുവിന്റെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കിനെയാണ് ത്വരണം എന്ന് പറയുന്നത്. പ്രവേഗം ഒരു യൂക്ലീഡിയൻ സദിശമാകയാൽ പ്രവേഗത്തിന് രണ്ടുതരത്തിൽ മാറ്റം സംഭവിക്കാം: വേഗത്തിലും ദിശയിലും.