ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരിയെ എത്തിക്കാൻ വേണ്ടി ചൈനയുമായി കരാറിലേർപ്പെട്ട രാജ്യം ?Aഉത്തരകൊറിയBമാലിദ്വീപ്Cറഷ്യDപാക്കിസ്ഥാൻAnswer: D. പാക്കിസ്ഥാൻ Read Explanation: • ചൈനയുടെ ബഹിരാകാശനിലയം - ടിയാൻഗോങ് • ടിയാൻഗോങ്ങിലേക്ക് എത്തുന്ന ആദ്യത്തെ വിദേശിയാകും പാക്കിസ്ഥാനിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരിRead more in App