App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?

Aചൈന

Bറഷ്യ

Cഇന്ത്യ

Dജപ്പാൻ

Answer:

A. ചൈന

Read Explanation:

• ചാന്ദ്ര ഗോളത്തിൻറെ മാപ്പും ഉപരിതലത്തിൻറെ ചതുർഭുജ മാപ്പും ഉൾപ്പെടുന്നതാണ് ചൈന പുറത്തിറക്കിയ അറ്റ്ലസ്


Related Questions:

2024 ൽ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആയ "ജയന്ത് മൂർത്തി"യുടെ പേര് നൽകിയ സൗരയൂഥത്തിലെ ഛിന്നഗ്രഹം ഏത് ?
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?
ദീർഘകാല ബഹിരാകാശയാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യ വ്യക്തി ആരാണ് ?
ആർട്ടെമിസ് III ഏത് രാജ്യത്തിന്റെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ദൗത്യമാണ് ?