Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്‌ത രാജ്യം ഏത് ?

Aഫ്രാൻസ്

Bജർമ്മനി

Cറഷ്യ

Dയു എസ് എ

Answer:

C. റഷ്യ

Read Explanation:

• വിനാശകരമായ ആയുധങ്ങൾ ബഹിരാകാശത്ത് വിന്യസിക്കുന്നതിൽ നിന്ന് രാഷ്ട്രങ്ങൾ വിട്ടുനിൽക്കണം എന്നാവശ്യപ്പെട്ടാണ് യു എന്നിൽ പ്രമേയം അവതരിപ്പിച്ചത് • പ്രമേയം അവതരിപ്പിച്ചത് - യു എസും ജപ്പാനും ചേർന്ന്


Related Questions:

ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
U N സ്രെകട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്ന സഭ ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ് ?
' അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ' എന്നറിയപ്പെടുന്നത് ഇന്റർപോൾ നോട്ടീസ് ഏതാണ് ?
യൂനിസെഫിന്റെ സ്‌പെഷ്യൽ റെപ്രസന്ററ്റീവ് ഓഫ് യങ് പീപ്പിൾ പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ആര് ?