App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോർഡ് സ്വന്തമാക്കിയ ഹോളിവുഡ് നടൻ ആരാണ് ?

Aഎമിലിയോ എസ്റ്റെവസ്

Bറോബ് ലോ

Cആൻഡ്രൂ മക്കാർത്തി

Dവില്യം ഷാട്‌നർ

Answer:

D. വില്യം ഷാട്‌നർ

Read Explanation:

വില്യം ഷാട്‌നറിന്റെ വയസ് - 90. ക്ലാസിക് ടിവി പരമ്പര സ്റ്റാർട്രെക്കിലെ ക്യാപ്റ്റൻ കിർക്കിന്റെ വേഷമാണ് നടൻ വില്യം ഷാട്‌നറിനെ പ്രശസ്തനാക്കിയത്. • യാത്ര പേടകം - ന്യൂ ഷെപാർഡ് (കമ്പനി: ബ്ലൂ ഒറിജിൻ) • യാത്ര ചെയ്ത വർഷം - 2021 • രണ്ടാമത്തെ പ്രായം കൂടിയ വ്യക്തി - ഓൾഡ് വാലി ഫങ്ക് (82 വയസ്)


Related Questions:

2024 ൽ വ്യാഴത്തിൻറെ ഉപഗ്രഹമായ യുറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം ഏത് ?
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഏത് വർഷത്തോടെ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് ?
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024 ൽ ബഹിരാകാശ ഏജൻസികൾ ആയ നാസയും ജാക്‌സയും ചേർന്ന് നിർമ്മിക്കുന്ന തടി കൊണ്ടുള്ള ഉപഗ്രഹം ഏത് ?